സംരംഭം  - തത്ത്വചിന്തകവിതകള്‍

സംരംഭം  

പരദേശിയായാലും
പ്രവാസിയായാലും
സ്വദേശിയായാലും
സംരംഭകരെ
മുതൽമുടക്കും
മടക്കുംകഴിഞ്ഞു
ലാഭമില്ലാതെ
മുതലില്ലാതെ
കടക്കെണിയിൽ
ഉള്ളുരുകുമ്പോൾ
ഉരിയാടാതെ
മടക്കയാത്രയിൽ.

കിമ്പളവും
തീൻമേശയും
സമരവും
മുതലിനും
പലിശയ്ക്കും
ഇരുട്ടടിയായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-08-2019 11:09:09 AM
Added by :Mohanpillai
വീക്ഷണം:14
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me