ഹൃദയത്തിൽ  - തത്ത്വചിന്തകവിതകള്‍

ഹൃദയത്തിൽ  

വേദനകൊണ്ടൊരു കൊട്ടാരം
വേദങ്ങൾക്കൊരു താവളം
വേരുകളരിയും വരയും
വേദികളെല്ലാം പങ്കിട്ട്
ഉള്ളിൽ കൊണ്ടുനടക്കും
ഉള്ളംകൈപോലൊരു ഹൃദയത്തിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-08-2019 10:23:26 PM
Added by :Mohanpillai
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :