മിഥ്യ  - തത്ത്വചിന്തകവിതകള്‍

മിഥ്യ  

ആര്യപുരാതനങ്ങളെ വന്ദിച്ചു ജീവിക്കുന്നവർ
ബ്രഹ്മണ്യപുണ്യത്തിൽ അഭിമാനം കൊണ്ട്
സ്ഥാനക്കയറ്റത്തിൽ ദ്രാവിടത്തെ താഴ്ത്തികെട്ടി
ഇല്ലാത്ത മോക്ഷത്തിനായി ജാതിയുടെ
തൂക്കത്തിൽ എല്ലാമതങ്ങളും, അവർണൻപോലും
ചിദംബരന്മാരുടെ വാക്കുകളിൽ കുടുങ്ങി.
സഹസ്രാബ്ധങ്ങളായി തട്ടകത്തിൽ നിന്നും
രക്ഷയില്ലാതെ ശപിച്ചുള്ള ജീവന്റെ മിഥ്യയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-08-2019 09:57:47 AM
Added by :Mohanpillai
വീക്ഷണം:21
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me