ശക്തി  - തത്ത്വചിന്തകവിതകള്‍

ശക്തി  

ശക്തമായ നടപടി
ശക്തരായവർക്കു മാത്രം
ശക്തിയില്ലാത്തവർ
ശക്തരായവരുടെ ഇരയായ്.

ശക്തനായ കോമാളി
ശക്തിയുടെ കോലായിൽ
ശക്തി സമാഹരിച്ച -
ശക്തന്മാരെ വെട്ടിലാക്കി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-08-2019 10:24:47 AM
Added by :Mohanpillai
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :