പെയ്ത്തുകാലം  - തത്ത്വചിന്തകവിതകള്‍

പെയ്ത്തുകാലം  

പെയ്തു തുടങ്ങിയാൽ
പെയ്തു തീരാതെ
പെയ്തിറങ്ങി
പെയ്തു നിറയ്ക്കും
പെയ്ത്തുകാലം
പെയ്ത്തു നീരിൽമുങ്ങി.

ആറ്റിലും
തോട്ടിലും
റോഡിലും
എട്ടിലും
കണ്ണിലും
നീര് മാത്രം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-08-2019 01:39:33 PM
Added by :Mohanpillai
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :