ഒഴുക്കിൽ  - തത്ത്വചിന്തകവിതകള്‍

ഒഴുക്കിൽ  

പെയ്തിറങ്ങി
പുലരി വന്നു
പുഴ നിറഞ്ഞു
പുഴയൊഴുക്കിൽ
പുരയെടുത്തു
പുരയൊലിച്ചു
പലരുമൊലിച്ചു
പലരും പൊലിഞ്ഞു
പുരയൊഴുക്കിൽ
പുഴുക്കളെപ്പോലെ
പലതും നശിച്ചു
പുഞ്ചയും പൂവനവും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-08-2019 12:41:24 PM
Added by :Mohanpillai
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :