മിച്ചഭൂമി  - തത്ത്വചിന്തകവിതകള്‍

മിച്ചഭൂമി  

പരിസ്ഥിതിലോലമീകേരളം
മൂന്നരക്കോടിയുടെ ജീവന്റെയുറവിടം
കരയെടുത്തും കടലെടുത്തും
കാറ്റെടുത്തും ജലമെടുത്തും
മനുഷ്യരുടെ ഇടപെടലിലും
മിച്ചമുള്ളതിനിയെങ്കിലും
രക്ഷിച്ചെടുക്കാൻ പറ്റിയെങ്കിൽ
മെച്ചമാകും നാളത്തെ ജീവിതം .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-08-2019 12:09:24 PM
Added by :Mohanpillai
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :