വിഷബാധ  - തത്ത്വചിന്തകവിതകള്‍

വിഷബാധ  

വിശക്കുന്നവർക്ക്
വിഷബാധയെക്കുമ്പോൾ
വിഷമുള്ളഭക്ഷണം
വിറ്റു ജീവിക്കുന്നവർ
വിനയാർക്കു വന്നാലും
വിറ്റുവരവ് വേണമെന്ന ചിന്തയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-08-2019 08:12:28 PM
Added by :Mohanpillai
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :