നില  - തത്ത്വചിന്തകവിതകള്‍

നില  

നിലയുള്ളവരും
നിലയില്ലാത്തവരും
നിലയില്ലാതെ
നിലയിൽ കുടുങ്ങിയും
നിലയിടിഞ്ഞും
നിലനില്കാതെ
നീരൊഴുക്കിൽ
നീന്തി കയറാൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-08-2019 08:44:12 AM
Added by :Mohanpillai
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :