മഴയോ കാറ്റോ ...       
     മുൾമുനയിൽ നിൽക്കുന്ന ജനം 
 ഇനിയൊരു പേമാരിയോ കൊടുങ്കാറ്റോ 
 എവിടെനിറയ്ക്കാനെന്നറിയാതെ
 എവിടേക്കു പോകാനെന്നറിയാതെ.
  
 മാര്ദവമീമണ്ണും മലയുമിനിയും ഇടിയും 
 എൽ നിനോ മാറി മറിഞ്ഞു -
 ഷ്ണമാപിനിയുടെ ഉയരത്തിലേക്ക് 
  എൽ നാനോയുടെ ഒരുക്കത്തിനായ്.
 
 പണ്ട് പെയ്തിരുന്നത് 
 ചാലും തോടും
  നിറച്ചിരുന്നെങ്കിൽ 
 ഇന്ന് നിലക്കാത്ത വൻ തുള്ളികൾ
 തുള്ളിത്തുള്ളി നിറക്കുന്നത് 
 പമ്പയും മീനച്ചിലും 
 ദിവസങ്ങൾക്കുള്ളിൽ   
 
      
       
            
      
  Not connected :    |