കലാപം  - തത്ത്വചിന്തകവിതകള്‍

കലാപം  

തെരുവുകളില്‍
വേട്ടപ്പട്ടികളായ്അവരെത്തി
തീപ്പന്തമായ തെരുവിനോപ്പം
വിശന്നുപോരിഞ്ഞവയറുകള്‍
വെന്തുപൊട്ടി
ആദ്യമായൊരു ഗര്‍ഭിണിയുടെ
വയര്‍പിളര്‍ന്നബഹുമതി
ഒരുശൂലത്ത്തിന്!
കരിഞ്ഞ മംസത്തുണ്ടുകല്‍ക്കിടയില്‍നിന്നും
ഒരുഭീകരനെപോലിസ് സാഹസികമായി
പിടികൂടിയെന്നൊരു പത്രവാര്‍ത്ത
പ്രതിയുടെപ്രായം അഞ്ചുമാസം
ആയിരുന്നത്ത്രേ!


up
0
dowm

രചിച്ചത്:
തീയതി:26-09-2012 01:03:14 PM
Added by :Mujeebur Rahuman
വീക്ഷണം:177
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :