സ്വർഗ്ഗത്തേര് - മലയാളകവിതകള്‍

സ്വർഗ്ഗത്തേര് 

സ്വർഗ്ഗത്തേര് സൂര്യമുരളി
തേരുമായ് കാത്തുനിൽക്കും
കാലനു തോന്നും വിഷമം
കാമദേവനു തോന്നും ശൃംഗാരം
ബ്രഹ്മാവിനു തോന്നും പുന:സൃഷ്ടി

കൊണ്ടുപോകാൻ മടിച്ചു നിൽക്കും
കാലൻ സ്വർഗ്ഗത്തേരിലിരുന്നുറങ്ങി
പോയ്......
സമയം പോയതറിയാതുഴലുമ്പോൾ,
ഇരയെ നഷ്ടപ്പെട്ട പാമ്പു പോൽ
കോപാഗ്നി പടർന്നു കയറവെ......


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:07-09-2019 05:27:07 PM
Added by :Suryamurali
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me