സുവർണ്ണകാലം - മലയാളകവിതകള്‍

സുവർണ്ണകാലം 

സുവർണ്ണകാലം സൂര്യമുരളി
എന്നായിരുന്നെന്നോർക്കുന്നുവോ,?
കേട്ടുകേൾവിയിൽ മറയുന്നതല്ലാതെ
കണ്ടതായ്, അനുഭവിച്ചതായ് ആരും
പറഞ്ഞു കേട്ടതായ് ഓർക്കുന്നില്ലയോ
രാമാ.........
ഈ സുവർണ്ണ കാലം....


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:07-09-2019 05:35:04 PM
Added by :Suryamurali
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :