മിന്നായം - മലയാളകവിതകള്‍

മിന്നായം 

മിന്നായം സൂര്യമുരളി

കണ്ടൂ, കൺമുന്നിലൊരു മിന്നായമായ്,
അപ്സരസായ്,ആടയാഭരണ വിഭൂഷയായ്
തെന്നലായ്, മിന്നലായ്, തേരിൽ വന്നിറങ്ങീ...
ശ്രീയായ്........ശ്രീദേവിയായ്.......

മുഖമോ, മുഖവുരയോ ഇല്ലാതെ നിന്നുവോ
മുകിലായ്, കനവായ്......
കാർകൂന്തലിലൊളിക്കാൻ മടിക്കുമാ വദനം
വെട്ടിത്തിളങ്ങി തെളിഞ്ഞുവോ.........
പ്രഭാപൂരമായ്.........


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:07-09-2019 05:37:15 PM
Added by :Suryamurali
വീക്ഷണം:19
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me