ചന്ദ്രയാൻ -2 - തത്ത്വചിന്തകവിതകള്‍

ചന്ദ്രയാൻ -2 

ചന്ദ്രയാൻ രണ്ടിന്റെ ലക്ഷ്യത്തിലെത്താനുള്ള
പാഠങ്ങളിവിടെ തുടങ്ങുന്നു,
പരാജയത്തിലൊരു
പാളിയടർന്നു,
ശക്തിയും ഊർജവും
എവിടെയോ കണികകൾ പൊട്ടി.

നമ്മുടെ ശാസ്ത്രത്തിനു കരുത്തേകും
പുതിയ പരീക്ഷണങ്ങളുമായി
ലക്ഷ്യത്തിലെത്താൻ
പ്രശംസയല്ല, വിലാപമല്ല-
ആർജവം കൊള്ളുന്നവർ
ഇനിയും പണിപ്പെടും
തെറ്റിലെ ശരി കണ്ടെത്താൻ
കാണലൊന്നു കത്തിച്ചെടുക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-09-2019 03:04:03 AM
Added by :Mohanpillai
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me