തൃക്കളിയാട്ടം  - തത്ത്വചിന്തകവിതകള്‍

തൃക്കളിയാട്ടം  

അമേരിക്കൻ കരീബിയൻ
ചുഴലിക്കാറ്റിൽ വിറച്ചും
ഏഷ്യയിലെങ്ങും മഴയും മണ്ണും
ഉഴുതുമറിച്ചുനശിച്ചും
പിന്നൊരുഭാഗം മഞ്ഞിൽ
തണുത്തു വിറച്ചും
വീടും ജീവനും ഉപജീവനവും
സമ്പത്തിന്റെ തുരങ്കം തീർത്തു-
നഷ്ടത്തിന്റെ കണക്കുമായി
എവിടേയുമൊരു തൃക്കളിയാട്ടം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-09-2019 02:39:20 AM
Added by :Mohanpillai
വീക്ഷണം:10
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me