തുറുങ്കിൽ  - തത്ത്വചിന്തകവിതകള്‍

തുറുങ്കിൽ  

തടവറകളെത്ര കൂട്ടിയാലും
തുറുങ്കിലടക്കപ്പെടേണ്ടവർ തന്നെ
കാവൽക്കറാകുമ്പോൾ
കുറ്റവാളികൾക്കു
പ്രചോദനമായ്ക്കാതെ
ശാപമോക്ഷമില്ലാതെ
വീണ്ടും തുറുങ്കിലേക്കെന്നുള്ള
മുദ്രാവാക്യം മുഴങ്ങുമെങ്ങും




up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-09-2019 10:50:39 AM
Added by :Mohanpillai
വീക്ഷണം:17
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me