തിരുവോണം ൧൧൯൫. - തത്ത്വചിന്തകവിതകള്‍

തിരുവോണം ൧൧൯൫. 

വാമനന്മാർ ദേവേന്ദ്രന്മാർക്കുവേണ്ടി
യാചിക്കുമ്പോൾ മഹാബലിമാർ
താണുപോകുന്നചിത്രങ്ങൾ
പഴമയല്ല കേരളത്തിൽ.

സൂര്യചന്ദ്രൻമാർക്കിടയിലെ
പരശുരാമ കേരളത്തിൽ
തിരുവോണനാളൊരു-
സത്യം തിരിച്ചറിയുന്നു.
എത്രചവിട്ടിതാഴ്ത്തിയാലും
ഓരോ മലയാളിയും
കേരളമണ്ണിൽ പുതിയ
പ്രതീക്ഷകളുമായി
പ്രളയങ്ങൾ മറന്നു-
യർത്തെഴുനേൽക്കും.

തിരുവോണനാളിൽ
കേരളമൊരുങ്ങി
പുതുവർഷത്തെ
സ്വപ്നം കണ്ടുണരാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-09-2019 10:21:24 AM
Added by :Mohanpillai
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me