കൊലയ്ക്കു കൊടുക്കാൻ.... - തത്ത്വചിന്തകവിതകള്‍

കൊലയ്ക്കു കൊടുക്കാൻ.... 

കേരളം നശിപ്പിച്ചു സ്വന്തമാക്കുന്നതെല്ലാം
നിയമത്തെ മറികടന്നുരക്ഷിക്കാമെന്നുറച്ചു
കൈക്കൂലിയും അഴിമതിയും രാഷ്ട്രീയവും
ഒരുമിച്ചുള്ള അഭ്യാസങ്ങൾ പാവങ്ങളെ
കുടിയിറക്കുന്നതിൽ അല്പം ദയ-
കാണിക്കാത്തവർഏതോ തത്വത്തിൽ
ഇരുട്ടുകൊണ്ടോട്ടയടയ്ക്കുന്നപോലെ
ഭൂമിയുടെ സ്പന്ദനം മനസ്സിലാക്കാതെ
ഭാവി തലമുറയെ സുനാമിയുടെ വക്കത്തു-
നരഹത്യ നടത്താനൊരുക്കുന്നതുപോലെ .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-09-2019 08:27:59 PM
Added by :Mohanpillai
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me