നാനാത്വത്തിലെഏകത്വം  - തത്ത്വചിന്തകവിതകള്‍

നാനാത്വത്തിലെഏകത്വം  

ഗാന്ധിയോടുള്ള ബഹുമാനം
സ്വന്തമെന്നതിലുപരി
ഹിന്ദിയൊരു വിദ്യയാക്കി
ദ്രാവിഡവും വംഗവും
വടക്കുകിഴക്കും വളരുന്ന
ഭാഷകളും സംസ്ക്കാരങ്ങളും
ഇല്ലാതാക്കുന്ന പ്രാകൃതചിന്തയിൽ
ഇല്ലാത്ത കലാപവുമായി
പുതിയ രംഗങ്ങൾ സൃഷ്ടിച്ചു
അഭിനവഭാരതഭക്തന്മാർ
നാനാത്വത്തെ തളച്ചിടാൻ.up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-09-2019 06:28:54 PM
Added by :Mohanpillai
വീക്ഷണം:31
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me