പരിസ്ഥിതിപാഠം  - തത്ത്വചിന്തകവിതകള്‍

പരിസ്ഥിതിപാഠം  

ചരിഞ്ഞ രാജ്യത്തിൽ
ചരിഞ്ഞും ഞെളിഞ്ഞും
നടന്നാൽ പോരാ.
കളിപ്പിക്കാൻ പറയും
കടലിന്റെ നാക്കിലെ
കെട്ടിടം സ്വന്തമാക്കാൻ

മരടിലെ പാഠംപഠിക്കണം
നിയമമറിയില്ലന്നു ഭാവിച്ചു
പോക്കറ്റിലെ കാശു
വലിച്ചെറിഞ്ഞു
പോർവിളി നടത്തി
വലയിൽ പെടാതെ

വമ്പന്മാർ പറയുന്ന
ഇമ്പമുള്ള വാക്കുകൾ
വളഞ്ഞവഴികൾ
ഇടനെഞ്ചുപൊട്ടിക്കും
വരം കാത്തിരിക്കുന്ന
ഇരകളെപ്പോലെ








up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-09-2019 08:51:06 PM
Added by :Mohanpillai
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :