എന്‍ ജീ ഓ  - തത്ത്വചിന്തകവിതകള്‍

എന്‍ ജീ ഓ  

നാലക്കശമ്പളം മോഹിച്ചു നീനിന്റെ
നാക്ക് മുറിച്ചു നേദിച്ചതറിഞ്ഞുഞാന്‍
അഞ്ചക്കമാകുവാന്‍ എന്നാണു നീനിന്റെ
നെഞ്ചില്‍ ദഹിപ്പിക്കയോമല്‍കിനാവുകള്‍ ?


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:29-09-2012 10:35:13 PM
Added by :vtsadanandan
വീക്ഷണം:311
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :