ഗാന്ധിജിയെ ഓര്‍ക്കുമ്പോള്‍  - തത്ത്വചിന്തകവിതകള്‍

ഗാന്ധിജിയെ ഓര്‍ക്കുമ്പോള്‍  

ഓര്‍മ്മകള്‍ മോണകാട്ടിചിരിക്കുന്നപോല്‍
ഒക്ടോബര്‍രണ്ടിതാവന്നിടുമ്പോള്‍
ആര്‍ഷഭൂവേ നിന്‍ മനസ്സില്‍ നിന്നെത്രയോ
വര്‍ഷങ്ങള്‍ മുമ്പേ അകന്നു ഗാന്ധി
കാഷായ ചിന്തകള്‍ കാശിക്കു പോയിട്ടും
കാലാന്തരേ ചോപ്പു മാഞ്ഞിട്ടുമിന്ത്യയില്‍
ഗാന്ധിസം വിസ്മൃതിയിലാകുന്നുവോ ,ഹേതു
ഗാന്ധിക്ക് തുല്യനായ്ഗാന്ധിമാത്രം !


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:01-10-2012 05:55:28 PM
Added by :vtsadanandan
വീക്ഷണം:3327
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me