പണത്തിന്മേൽ - തത്ത്വചിന്തകവിതകള്‍

പണത്തിന്മേൽ 

നിയമം ലംഘിക്കുന്നതു
ശരിയെന്നുവരുത്തിതീർക്കാൻ
നിർമാതാക്കളുംഉടമകളും
നിയമംഅറിയില്ലെന്നു
പറഞ്ഞു രക്ഷപെട്ടു
നിയമം കൊഴുപ്പിച്ചും
വെള്ളം കലർത്തിയും
വീണ്ടും അതിക്രമത്തി-
നനുഗ്രഹമായി -
പണംവീണ്ടും കയ്യേറ്റത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-09-2019 01:43:07 PM
Added by :Mohanpillai
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :