സാഫല്യം  - തത്ത്വചിന്തകവിതകള്‍

സാഫല്യം  

പ്രഖ്യാപനങ്ങളിലൊതുങ്ങി നിൽക്കുന്ന
വികസനം അനുഭവിക്കുന്ന നമ്മളിന്നും
സാംസ്‌കാരിക സാമ്പത്തിക ദാരിദ്ര്യത്തിൽ.
ലക്ഷ്യത്തിലെത്തിയെന്ന സഫല്യം
പ്രസംഗത്തിലും പ്രകടനത്തിലും
പുതിയഅങ്കം കുറിക്കാൻ ഗോദയിലേക്ക് .

ഗാന്ധിയും അംബേദ്ക്കറും സ്വന്തം
കടയിലെ വില്പനച്ചരക്കെന്നുസമർത്ഥിക്കാൻ
പാടുപെടുന്നെങ്കിലും ഇനിയും
കഴിയാതെ കുതിക്കുന്ന വികസനം .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-09-2019 08:51:29 AM
Added by :Mohanpillai
വീക്ഷണം:94
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me