ഹൃദയമേ  - തത്ത്വചിന്തകവിതകള്‍

ഹൃദയമേ  

ഹൃദയമേ
ചുളിയുന്ന ഈ തൊക്കിൽ
കോൾമയിർകൊള്ളും
ചട്ടക്കൂടിൽ,പക്കമേളം
തീർത്ത ഹൃദയമേ
ഉണർന്നിരിക്കേണമേ
ഊഴിയിൽ നീ തീർക്കുന്നു
സ്നേഹതിൻ രക്തബന്ധം...

വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:29-09-2019 11:12:14 PM
Added by :Vinodkumarv
വീക്ഷണം:106
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :