പഴുത്. - തത്ത്വചിന്തകവിതകള്‍

പഴുത്. 

കുറ്റം ചെയ്തവർക്കു
മാനുഷികപരിഗണനയിൽ
ശിക്ഷ ഇളവാകുമ്പോൾ
നിയമപുസ്തകത്തിൽ
കുറ്റവാളിക്ക് രക്ഷപെടാൻ
പുതിയൊരു പഴുതുകൂടി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:29-09-2019 08:18:00 PM
Added by :Mohanpillai
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :