ഗാന്ധി ജയന്തി
ഗാന്ധിയിന്നും അധികാരമില്ലാത്ത അധികാരി
അധികാരികൾ അംഗീകരിക്കുന്ന സത്യാഗ്രഹി
അധികാരമില്ലാത്ത രാഷ്ട്രപിതാവ്
അഹിസയുടെ പ്രതിബിംബം
ലോകമംഗീകരിക്കുമ്പോൾ
അധികാരമുള്ള ‘രാജ്യാപിതാവും’
കൂട്ടരും അന്ധകാരമൊഴിവാക്കാൻ
നാട്ടുകാരനെ അവഹേളിക്കാതെ
കൊലപാതകിയുടെ ആരാധകരെ
ഇത്തിരിനേരമൊന്നു നക്കടപ്പിച്ചു
സ്വന്തമാക്കാനൊരു പ്രയാസത്തിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|