മാളോർ അറിയട്ടെ!
ഗാന്ധിജിയുടെ ഹരിജനവും
ദരിദ്രനാരായണന്മാരും
ജനതാജനാർദനന്മാരുടെ
അടിയേറ്റു വീഴുമ്പോൾ
പിന്നെയെന്തു വസുദേവകുടുംബകം
നാലാളറിഞ്ഞാലെങ്കിലും
വാസുദേവന്മാരുടെ
വെറും വാസുദേവന്മാരാക്കുന്ന
പണി അവസാനിപ്പിക്കുമെങ്കിൽ
മാളൂര് അറിയുന്നതിൽ എന്ത് തെറ്റ്.
ജനാധിപത്യത്തിനൊരു പടി
കൂട്ടുന്നത് മനുഷ്യ ധർമം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|