ആരാണ് പൂതന?  - തത്ത്വചിന്തകവിതകള്‍

ആരാണ് പൂതന?  

ആരാണ് പൂതന?
അവളല്ലെ പൂതന
അട്ടഹസിച്ചെത്തി 'ആനന്ദിച്ചവൾ"
മുലകുടി മാറാത്തകുഞ്ഞിനെ
കൊടും വിഷo
പാലിൽ കൊടുത്തുകൊന്നു.
മന്ത്രിഅറിഞ്ഞില്ല
രാജാവറിഞ്ഞില്ല
നീതിപീഠവും ഉറങ്ങികിടന്നു .
ആകെ കലുഷിതമാ൦
ജീവിതത്തിൽ നിൻറെ കാമമോ ,
കനക കൊട്ടാര മോഹമോ
ദ്വാപരയുഗത്തിലെ പൂതന
അവതരിച്ചുവോ കലിയുഗത്തിലും
പാനീയപാത്രങ്ങളിൽ വിഷo നല്കി
പല പല കൊലകൾ നടത്തി
രക്തം കുടിച്ചു ...'ആനന്ദിച്ചവൾ"
പൂതന ആ പൂതന .
വിഷ്ണോ നീ എന്ന്
അവതരിക്കും?..
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:05-10-2019 01:41:40 PM
Added by :Vinodkumarv
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me