വേദനിക്കുന്നവർ  - തത്ത്വചിന്തകവിതകള്‍

വേദനിക്കുന്നവർ  

വിടരാനും
കായ്ക്കാനും
തളിർക്കാനും
വളരാനും
ഒരുപാട് വേദനിക്കുന്നു
നേരിയ ചലനത്തിൽ
തായ്‌ച്ചെടികളും
തങ്ങുന്ന മണ്ണും
അതിലുംവേദനയിൽ
ഈ ഭൂമണ്ഡലവും
നശിക്കാനും
നശിപ്പിക്കാനും
ഏതാനും നിമിഷങ്ങൾ മാത്രം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-10-2019 05:23:46 PM
Added by :Mohanpillai
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :