നന്ത്യാർവട്ട പൂവേ  - തത്ത്വചിന്തകവിതകള്‍

നന്ത്യാർവട്ട പൂവേ  

നന്ത്യാർവട്ട പൂവേ
വീട്ടുവഴിയിൽ പൂത്തുനിൽക്കും
നന്ത്യാർവട്ടചെടിയെ
നിൻ അരികെ ആ കുളിരിൽ
ഞാനും നിനോട്ടെ
കാർവർണനായി മാലകെട്ടാൻ
വെണ്മനിറയു൦ നിൻ പൂക്കൾ
ഇറുത്തെടുതോട്ടെ .
വാനം നോക്കിയിരിക്കും
പച്ചിലവട്ടകയിൽ
ഏറെ മധുരംവിളമ്പും
പൊൻനൂല് കിരണങ്ങൾ നിറഞ്ഞു.
കാറ്റിൽ മഴത്തുളികൾ മൊട്ടിൽ
വര്‍ണ്ണശബളമായി ഓടിക്കളിച്ചു
മെല്ലെ മൃദുലമാ൦ ഇതളുകൾ
എൻ മിഴികളെ തലോടി പുഞ്ചിരിച്ചു .
പ്രണയ ശലഭങ്ങൾ പാറിക്കളിച്ചു
നിന്നെ കണ്ടു അമ്പലത്തിൽ
പോകാൻ ഞാൻ മറന്നു.
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:05-10-2019 11:39:32 PM
Added by :Vinodkumarv
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me