വീടിനുള്ളിൽ
വീടിനുള്ളിലെന്തെന്നറിയില്ല
വീടിനുപുറത്തെല്ലാം ശുഭകരം
മനസ്സിനുള്ളിലെന്തെന്നറിയില്ല
മുഖഭാവമൊന്നും പറയില്ല
ചിരിയും കരച്ചിലും തിരിച്ചറിയാതെ
എന്തിനോ വെന്തു നീറുന്ന ആണും പെണ്ണും
അന്തക്കരണമെന്തെങ്കിലും ചെയ്താൽ
ആരുമറിയാതെ വര്ഷങ്ങളോളം.
അന്തർനാടകത്തിന്റെ തിരക്കഥ
ചുരുളഴിയാതെ കൊന്നും കൊടുത്തും
പകയും വിദ്വേഷവുമായി കുടുംബബന്ധങ്ങൾ
ദേവന്റെ മുമ്പിലെ ഭക്തജനത്തിലൊന്നായി
പ്രാർത്ഥനയിൽ ലയിച്ചും നിറഞ്ഞമനസ്സിൽ
ചുറ്റുവട്ടത്തെ ആദരണീയരായി.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|