ഭക്തിരസം
കറുത്തകരയിൽ
വെളുത്ത മുണ്ടിൽ
പല്ലവന്റെ മോഡിയിൽ
പല്ലവന്റെ നാട്ടിൽ
പ്രാർത്ഥനയുമായി
പതിയിരിക്കുന്ന
കനിമൊഴിയിൽ
പടയൊരുക്കം.
പല്ലവരുടെ
പല്ലു പറിക്കാൻ
കരം കവർന്നും
കരുത്തു കാണിച്ചും
കരകടന്നുവന്ന
പിങ്ഗപോങ്ങുമായി
കൃഷ്ണ ശിലയിൽ
കരാറൊന്നുമില്ലാതെ.
Not connected : |