ന്യായീകരണം
വേദപ്രമാണങ്ങൾപറഞ്ഞു
കൊലപാതകങ്ങളെയും
വസ്ത്രാക്ഷേപങ്ങളെയും
പാടിയും ആഘോഷിച്ചും
ന്യായീകരിച്ചും പിള്ളേരു-
കളിമാറി തീക്കളിയായി.
വികാരത്തള്ളലിൽ
കൊന്നും കൊടുത്തും
ഏറെ നാൾ ജീവിക്കണ്ടേ
ജീവനുകളെടുത്തും
മാംസംചുട്ടു കരിക്കുന്ന
തീറ്റക്കാരനെപ്പോലെ
Not connected : |