വിശ്വാസം നഷ്ടത്തിൽ
അന്ധവിശ്വാങ്ങളെ അടക്കിപ്പിടിച്ചവർ
അന്ധവിശ്വാസങ്ങളെപുകച്ചു പുറത്തിറക്കുമ്പോൾ
അന്ധകാരത്തിൽ ഉള്ളിലെ മാലപ്പടക്കങ്ങൾ
അവിശ്വാസത്തിന്റെ ചങ്ങലയിൽ.
വിശ്വാസത്തിന്റെ മറയിൽ
വിശ്വസിക്കാനാവാതെ
വിനയസ്വഭാവത്തിൽ
വില്ലനായി തോന്നാതെ
വിധിച്ചും വധിച്ചും വീട്ടുകാർക്കു-
വിലപറയുന്നു വിശ്വാസമില്ലാതെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|