ചിലർ - ഇതരഎഴുത്തുകള്‍

ചിലർ 

"മഴയും പുഴയും
പ്രണയവും സ്നേഹവും
സൌഹൃദവും നന്മയും കരുതലും
ഇവയോടോക്കെ വിപ്രതിപത്തിപൂണ്ടവരിൽ ചിലർ
നമുക്ക് ചുറ്റും നിർവ്വികാരരായിരിക്കുന്നു!"


up
0
dowm

രചിച്ചത്:ശിവൻ
തീയതി:16-10-2019 11:46:12 AM
Added by :Shiva
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)