കവി  - ഇതരഎഴുത്തുകള്‍

കവി  

പ്രണയവും വിരഹവും ആരെയും കവികളാക്കും.
പ്രാണനിൽ നിന്നും കുരുത്ത പ്രണയവും
വേർപാടിൽ വെന്തുരുകുന്ന വിരഹവും
അനുഭവിച്ചവർക്കു അറിയുമായിരിക്കും
ജീവിത വഴികളിൽ അറിയാ കഥകൾ കലപില കൂട്ടുമ്പോൾ കാലങ്ങൾ നമ്മളും താണ്ടുകയാണ് .
അന്ന് ആറ്റി കുറുക്കി വച്ച ഓർമ്മകൾക്ക് ക്ലാവ് പിടിക്കാതിരിക്കട്ടെ .കാരണം കാലചക്രം തിരിഞ്ഞു കറങ്ങില്ലല്ലോ ...


up
0
dowm

രചിച്ചത്:ശിവൻ
തീയതി:16-10-2019 11:47:50 AM
Added by :Shiva
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me