കുരുവി - മലയാളകവിതകള്‍

കുരുവി 

കുരുവി സൂര്യമുരളി

കാനന കുരുവി......കാതിൽ തരുമോ മൂളാനൊരു തേനൂറും കവിത.............
പകരം എന്തു വേണം കുസൃതി സുന്ദരി
കുയിലെ........
കരുതിവെച്ചൊരു ഓടക്കുഴൽ നാദം
നിനക്കായ് ഒഴുകിവരുന്നില്ലേ............
അരുവിക്കരികിലെ കല്ലിൽ നിന്നെ
കാത്തിരുന്നവരെ മറന്നുവോ.........
കാണാൻ ഓടിവരും കുഞ്ഞു പൈതങ്ങളെ
നീ മറന്നുവോ......
അവർക്കേകാൻ നല്ലൊരു ഗാനം നിൻ
ചുണ്ടിലില്ലേ........


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:19-10-2019 09:01:09 PM
Added by :Suryamurali
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :