തുലാവർഷം  - തത്ത്വചിന്തകവിതകള്‍

തുലാവർഷം  

രാവിലെ
സൂര്യന്റെ
കിരണം
വിരിച്ചു
വെയിലിൻ
കിരീടം.

വൈകിട്ടു-
കറുത്തു
കനത്ത
മഴയും
ഇടിയിൽ
മിന്നലിൽ.

ഉള്ളിലും
മുഴങ്ങി
മിന്നിയും
പൊഴിഞ്ഞും
വൈകിക്കും
ദിവസം.





up
0
dowm

രചിച്ചത്:മോഹൻ
തീയതി:20-10-2019 07:51:25 AM
Added by :Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :