തുലാവെള്ളം. - തത്ത്വചിന്തകവിതകള്‍

തുലാവെള്ളം. 

തോടുകൾ റോഡുകളാക്കിയാൽ
നിലക്കാതെ തുള്ളികൾ പൊഴിഞ്ഞു
പലതുള്ളി പെരുവെള്ളമായി
പ്ലാസ്റ്റിക്കും ജൈവമാലിന്യങ്ങളും
കീടങ്ങളും ജീവികളിലേക്കു-
തിരിച്ചെത്തി ജനജീവിതം
ദുസ്സഹമാക്കുന്നവികസനക്കാഴ്ച-
നാടെങ്ങും മഴക്കെടുതിയിൽ.

ശാസ്ത്രത്തെ നാണിപ്പിച്ചു
സാങ്കേതികവിദഗ്ധന്മാരും
ലാഭവീതമുയർത്തിയനിർമാതാക്കളും.
വെള്ളത്തിലായി മനുഷ്യന്മാർ
തുലാവര്ഷ മേഘങ്ങളിലെ
പെയ്തുനീരിൽരക്ഷ തേടി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-10-2019 08:52:30 AM
Added by :Mohanpillai
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me