വോട്ട്  - തത്ത്വചിന്തകവിതകള്‍

വോട്ട്  

വോട്ടു ചോദിയ്ക്കാൻ മാത്രം
വോട്ടു ചെയ്യാൻ മാത്രം
വോട്ടു ചെയ്‌താൽ പിന്നെ
ഗോവിന്ദ നാരായണാഃ.

വോട്ടിനുചെല്ലുമ്പോൾ
പറയുന്നതൊക്കെ-
കേട്ടുനിൽക്കാതെ
വീട്ടിൽ നിന്നിറങ്ങുമ്പോൾ
അടുത്ത വട്ടംചോദിയ്ക്കാൻ
വട്ടമുണ്ടാക്കണമോ-
യെന്നു ചിന്തിക്കാതെ
വേട്ടക്കാരനെപ്പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-10-2019 10:05:46 AM
Added by :Mohanpillai
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me