ഓടക്കുഴൽ നാദം - മലയാളകവിതകള്‍

ഓടക്കുഴൽ നാദം 

ഓടക്കുഴൽ നാദം സൂര്യമുരളി

ട്രെയിനിൽ നഷ്ടപ്പെട്ടൊരെൻ പുല്ലാങ്കുഴലിൻ
പുറകെ അലഞ്ഞൊരാകാലം.......
നാദം കേൾക്കുന്നിടത്തേക്കറിയാതെ പാഞ്ഞൊരെൻ ചിന്തക്കറിയുമൊരു നാൾ
തിരിച്ചെത്തുമെന്നിലേക്കെന്ന്.....
കാറ്റിൽ ഒഴുകി ഒഴുകിത്തലോടി വന്നൊരാ
ഗാനത്തിൻ ഉറവിടം തേടി ഞാനലഞ്ഞൂ.,
വീണ്ടും......
ആ മറുനാടൻ ഗാനത്തിന്നുറവിടം കണ്ടെത്തി..
പിന്നിയിട്ട മുടി മുന്നിലേക്കിട്ട് മുഷിഞ്ഞവേഷ
ധാരിണിയായ ജിപ്സി പെൺകുട്ടി പുല്ലാങ്കുഴൽ എനിക്കു നേർ നീട്ടി.......
തലകുനിച്ചു നിന്നെന്തോ പറഞ്ഞതോർത്തു
പോയ്.........


up
0
dowm

രചിച്ചത്:സൂരൃമുരളി
തീയതി:21-10-2019 01:01:14 PM
Added by :Suryamurali
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :