നീതി ദേവത - തത്ത്വചിന്തകവിതകള്‍

നീതി ദേവത 

നീതി ദേവത

കാര്‍വര്‍ണത്താല്‍ നിന്റെ മിഴികള്‍ ബന്ധിച്ചത്
മുഖം നോക്കാതെ നീതി നടപ്പാക്കാനായിരുന്നു
എന്നിട്ടും
നീതിയുടെ ത്രാസ്സില്‍
ഖനം തൂങ്ങിയത് അനീതിയുടെ
സാക്ഷിമൊഴികളും കേസ്സുകെട്ടുകളും.


കള്ള സാക്ഷ്യങ്ങളുടെ നീളുന്ന വിചാരണയ്ക്കിടയില്‍
മൂകസാക്ഷിയായി നില്‍ക്കുന്ന നീ
അനീതിയുടെ ഈ കാരാഗൃഹത്തില്‍
എരിഞ്ഞടങ്ങുന്ന
കൗമാരവും യൗവനവും
നിറസ്വപ്‌നങ്ങളും
കാണാതിരിക്കാനോ കണ്‍കള്‍ മൂടിയത്?


up
0
dowm

രചിച്ചത്:EMH 123
തീയതി:21-10-2019 10:48:51 PM
Added by :Haroon EM
വീക്ഷണം:121
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me