നിയമംകുരിശ്ശിൽ  - തത്ത്വചിന്തകവിതകള്‍

നിയമംകുരിശ്ശിൽ  

സമദൂരം മാറ്റി
ശരിദൂരം മാറ്റി
ഒരുദൂരമാക്കി
വിധിക്കെതിരായ-
രോഷംകടുപ്പിച്ചു
ഭരണഘടനാ-
ചട്ടങ്ങൾക്കെതിരെ-
തെരുവിലെജപം-
വീടുകളിലേക്കും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-10-2019 07:59:29 AM
Added by :Mohanpillai
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :