| 
    
         
      
      ആത്മഹത്യകള്‍..!       ജീവന്‍പറന്നുപോയശരീരം 
നോട്ടുബുക്കിന്റെഅഴുക്കുപുരണ്ട
 താളില്‍ കുനുകുനെ കുത്തിക്കുറിച്ച
 കുറേവരികള്‍...
 കിടക്കനനച്ചു ചരിഞ്ഞുകിടക്കുന്ന
 വിഷക്കുപ്പി..
 മഞ്ചാടിമണികള്‍പോലെ
 രക്തത്തുള്ളികള്‍....!
 ആരെഞെട്ടിക്കാനാണിവര്‍?..
 ആരെകരയിക്കനാണിവര്‍..?
 ആരോട്പകവീട്ടാനാണിവര്‍..?
 പക്ഷെ..
 ആരും ഞെട്ടിയില്ല!
 കരഞ്ഞില്ല...ആരോടും പകവീട്ടിയുമില്ല
 ഇത് ഇവരോടെങ്ങനെ പറയും ഞാന്‍..!
 ഇതാണെന്റെ ഇന്നത്തെ ധര്‍മസങ്കടം!
 
 
 
      
  Not connected :  |