മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
കൃത്യം
കുറ്റകൃത്യം ഒരു മനോവ്യാപാരം
വിവേകത്തിനൊരു പൂർണ്ണവിരാമം
കത്തിയെരിയുന്ന അതിമോഹങ്ങൾ
ഓർക്കാപ്പുറത്തടിതെറ്റിവീഴുമ്പോൾ
കൊലപാതകവും ആത്മഹത്യയും
പ്രതിയെയും സ്വയവും ഒരുമിച്ചും
പകപോക്കലിലും ആത്മനിന്ദയിലും.
0
രചിച്ചത്:മോഹൻ
തീയതി:23-10-2019 10:02:29 AM
Added by :
Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :