വിധി  - തത്ത്വചിന്തകവിതകള്‍

വിധി  

തെരുവിൽ പറഞ്ഞും
വാക്കുകൾതെറ്റിച്ചും
പരസ്യം പതിച്ചും
വാദം നിരത്തിയും
കലാശംകൊട്ടിയും
വീടുകൾ തേടിയും
വെള്ളത്തിൽനീന്തിയും
പെട്ടിയിലായതു-
കാത്തിരിക്കുന്നവർ
പെരുപ്പിച്ചതെല്ലാം
ജയപരാജയം
എണ്ണത്തിലറിയാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-10-2019 08:05:08 AM
Added by :Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :