മൂന്നാമത്  - തത്ത്വചിന്തകവിതകള്‍

മൂന്നാമത്  

പെട്ടെന്ന് ഞെട്ടലിൽ
മനം മാറിയ പ്രണയിനിയെ
കഴുത്തറുത്തോ പെട്രോളൊഴിച്ചോ
കൊന്നിട്ടുതൂങ്ങിയും കത്തിയും
സ്വയമൊടുങ്ങുന്ന ഭയാനക പ്രവർത്തികൾ
കേരളത്തെ ഉത്തര പ്രദേശിനും
മധ്യ പ്രദേശിനും പിന്നിലെത്തിച്ചു
കുറ്റകൃത്യങ്ങളുടെ പട്ടികയിൽ.

ഭീകരതയിൽ ഒന്നാമതെത്താൻ
ഭാവനയില്ലാതെപഠിച്ചും ജയിച്ചും
തെരുവിലും വീട്ടിലുംഎത്തുമ്പോൾ
കത്തിക്കരിയുന്നമാംസമാകാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-10-2019 08:32:31 AM
Added by :Mohanpillai
വീക്ഷണം:19
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me