മായാതെ  - തത്ത്വചിന്തകവിതകള്‍

മായാതെ  

തിരയായി വന്ന പ്രണയം
ഓളങ്ങളായി മറയുമ്പോൾ
മനസ്സിലെ മണൽ തരികൾ
ചെളിനിറച്ചുമടങ്ങുമ്പോൾ
അന്ധകാരകറുപ്പു മാറ്റാൻ
നിന്റെബിംബങ്ങൾമറയാതെ
ഓർമ്മകളൊട്ടും തളരാതെ
കുത്തിനോവിച്ചുകണ്ണീരിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-10-2019 04:46:14 PM
Added by :Mohanpillai
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :